Marry Christmas - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, December 4, 2019

Marry Christmas


നക്ഷത്രങ്ങൾ വർണ്ണം വിരിയുന്ന ആകാശത്തിൽ മാലാഖമാർ ക്രിസ്മസ് ഗാനം ആലപിക്കുമ്പോൾ ബത്ലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ ഉണ്ണിയേശുവിൻ്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ മഞ്ഞുമാസത്തിൽ കുടശ്ശനാട്‌ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ക്രിസ്തുമസ് ആശംസകൾ 


No comments:

Pages