342 -) മത് പെരുന്നാൾ മഹാമഹം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, January 6, 2020

342 -) മത് പെരുന്നാൾ മഹാമഹം

     ക്രൈസ്തവ സഭയുടെ പ്രഥമ രക്തസാക്ഷിയും ശെമ്മാശന്മാരിൽ പ്രധാനിയും സഹദേന്മാരിൽ മുമ്പനുമായ മാർ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ സ്ഥാപിതമായിട്ടുള്ളതും , പരിശുദ്ധ് സ്തേഫാനോസ് സഹദായുടെ തിരുശേഷിപ്പ് സന്നിദ്ധത്താൽ അനുഗ്രഹീതവുമായ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് കത്തീഡ്രൽ ദേവാലയത്തിന്റെ പെരുന്നാൾ 2020 ജനുവരി 12 മുതൽ 22 വരെ നടത്തപെടുന്നു.മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യാക്കോബ് മാർ ഐറോനിയോസ്‌ മെത്രാപ്പോലീത്തയും നമ്മുടെ ഇടവകഅംഗവും തിരുവനന്തപുരം ഭദ്രാസനാധിപനുമായ ഡോ ഗബ്രിയേൽ മാർ ഗ്രിഗേറിയോസ് മെത്രാപ്പോലീത്തയും കാർമികത്വം വഹിക്കും .
 
 പ്രധാന പരിപാടികൾ 
 
 കൊടിയേറ് , തിരുവചന ശുശ്രുഷ, പ്രദക്ഷണം , പ്രവാസി സംഗമം , സമൂഹ സദ്യ , ആദരിക്കൽ, കനിവ് 2020 -കത്തിഡ്രൽ ഫെസ്റ്റ







No comments:

Pages