പുന്നക്കോട്ട് കിഴക്കേക്കര പരേതനായ ശ്രീ അച്ചൻകുഞ്ഞിന്റെ ഭാര്യ ശ്രീമതി അന്നമ്മ അച്ചൻകുഞ്ഞ് (63 വയസ്സ്) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു. സംസ്‍കാരം നാളെ (26-09-2020) രാവിലെ 10 മണിക്ക് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ .
കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ.
കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ.
No comments:
Post a Comment