പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ അനുമോദനങ്ങൾ💐💐💐 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, October 19, 2020

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ അനുമോദനങ്ങൾ💐💐💐

Congrats...
നാലാഞ്ചിറ മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനിയറിങ് & ടെക്‌നോളജിയിൽ നിന്നും ബി-ടെക് ഹോണഴ്സ് ഡിഗ്രിയിൽ 8.85 CGPA നേടി കോളജ് കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിങ് ഡിപ്പാർട്ടമെന്റ് ടോപ്പറായ പന്തളം കുടശ്ശനാട്‌ തച്ചനംകോട്ട് വടക്കേക്കര ശ്രീ. ജോസഫ് T.O യുടെയും ജിജി ജോസഫിന്റെയും മകളുമായ കുമാരി രേഷ്മ ജോസഫിനു കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ അനുമോദനങ്ങൾ💐💐💐





No comments:

Pages