പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ.... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, November 25, 2020

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ....

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരായ ശ്രീ. ഷിജു പി മാത്യു , ഷിനു വർഗ്ഗീസ്, എന്നിവരുടെ പിതാവ് കുടശ്ശനാട്‌ മുക്കത്തയ്യത്തു ശ്രീ.M.C പാപ്പച്ചൻ നിര്യാതനായി.

സംസ്കാര ശുശൂഷകൾ പിന്നീട് കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആദരാഞ്ജലികൾ....

No comments:

Pages