വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്യുകയുണ്ടായി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, June 1, 2022

വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്യുകയുണ്ടായി


പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്യുകയുണ്ടായി. ഇടവ വികാരിയായ വിൽസൺ ശങ്കരത്തിൽ അച്ചൻ സഹവികാരി ടിനോ തങ്കച്ചൻ അച്ചൻ മുൻ വികാരി ഷിബു വർഗീസ് അച്ചൻ മുൻ സഹവികാരി മത്തായി സക്കറിയാ അച്ചൻ എന്നിവർ ചേർന്ന് പ്രസ്ഥാനം ജോയിൻ സെക്രട്ടറിക്ക് പഠനോപകരണ കിറ്റ് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു

 

No comments:

Pages