ഭക്ഷണ പദാർത്ഥങ്ങളും വിദ്യാഭ്യാസ ഉപകരണങ്ങളും വിതരണം ചെയുകയും ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, June 4, 2022

ഭക്ഷണ പദാർത്ഥങ്ങളും വിദ്യാഭ്യാസ ഉപകരണങ്ങളും വിതരണം ചെയുകയും ചെയ്തു

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് അംഗങ്ങൾ ളാഹ ആദിവാസി ഊര് സന്ദർശിക്കുകയും ഭക്ഷണ പദാർത്ഥങ്ങളും വിദ്യാഭ്യാസ ഉപകരണങ്ങളും വിതരണം ചെയുകയും ചെയ്തു....പ്രസ്തുത പരിപാടി റാന്നി- പെരുനാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥർ ഉദ്ഘാടനം ചെയ്തു... 🔥

















 

No comments:

Pages