PALLIBHAGAM YOUTH MOVEMENT- CHRISTMAS CAROL - @ PANDALAM POLICE STATION - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, December 22, 2022

PALLIBHAGAM YOUTH MOVEMENT- CHRISTMAS CAROL - @ PANDALAM POLICE STATION

കുടശ്ശനാട് സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജന പ്രസ്ഥാന അംഗങ്ങൾ അസി. വികാരി Tino Thankachan  അച്ചനൊപ്പം ഈ വർഷത്തെ കരോൾ സർവ്വീസിന്റെ ഭാഗമായി പന്തളം പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന് ക്രിസ്തുമസ് സന്ദേശം അറിയിക്കുകയും ക്രിസ്തുമസ് കേക്ക് ബഹുമാനപ്പെട്ട സർക്കിൾ  ഇൻസ്പെക്ടർ ശ്രീകുമാർ സാറിനും മറ്റ് അംഗങ്ങൾക്കും കൈമാറുകയും ചെയ്തു.






No comments:

Pages