PALLIBHAGAM YOUTH MOVEMENT- CHRISTMAS CAROL - LAST DAY - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, December 23, 2022

PALLIBHAGAM YOUTH MOVEMENT- CHRISTMAS CAROL - LAST DAY

 പ്രീയരേ,

അങ്ങനെ വീണ്ടുമൊരു ക്രിസ്തുമസ്സ് കരോൾ സമാപനം കൂടി..... ഈ തിരുമുറ്റത്ത് നിന്ന് തുടങ്ങി ഈ മുറ്റത്ത് തന്നെ ഞങ്ങൾ അവസാനിപ്പിക്കുന്നു.
ഡിസംബർ 4 മുതൽ 22 വരെ നടത്തപ്പെട്ട കരോൾ സർവ്വീസ് ഏറ്റം അനുഗ്രഹപ്രദമാക്കി തന്നതിനു എല്ലാവരോടുള്ള നന്ദി അറിയിക്കുന്നു.
ഈ 14 ദിവസം ഞങ്ങളെ സ്വീകരിച്ച ഭവനങ്ങൾ, ഭവനനിവാസികൾ... ഒപ്പം ഞങ്ങളുടെ
കൈതാങ്ങായ സീനീയർ അംഗങ്ങൾ, പ്രസ്ഥാനം പ്രവർത്തകർ, മാനേജിംഗ്കമ്മറ്റി അംഗങ്ങൾ, ഇടവക വികാരിമാർ, ദേശത്ത് പട്ടക്കാർ എല്ലാവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.
ഏവർക്കും പള്ളിഭാഗം
യുവജനപ്രസ്ഥാനത്തിന്റെ ക്രിസ്തുമസ്സ് ആശംസകൾ.....







No comments:

Pages