പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സിനോടു അനുബന്ധിച്ച് പുഴിക്കാട് ഹോളിസ്റ്റിക് ഫൗണ്ടേഷനിലെ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് വിരുന്ന് ക്രമീകരിച്ചു.
വികാരി ഫാദർ വിൽസൺ ശങ്കരത്തിൽ ക്രിസ്തുമസ് സന്ദേശം അറിയിക്കുകയുണ്ടായി യുവജനപ്രസ്ഥാനം സീനിയർ അംഗങ്ങൾ ഹോളിസ്റ്റിക് ഫൗണ്ടേഷൻ മാനേജ്മെൻറ് അംഗങ്ങൾ എന്നിവർ ക്രിസ്തുമസ് വിരുന്നിൽ സംബന്ധിച്ചു





No comments:
Post a Comment