കൽകുരിശിന്റെ കൂദാശ കർമ്മം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, January 21, 2023

കൽകുരിശിന്റെ കൂദാശ കർമ്മം


പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച കൽകുരിശിന്റെ കൂദാശ കർമ്മം നാളെ രാവിലെ വി. കുർബാനന്തരം
നിർവഹിക്കുന്നു അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിലും ഫാദർ വിൽസൺ ശങ്കരത്തിൽ ,ഫാദർ ടിനോ തങ്കച്ചൻ
കൂടാതെ ദേശത്ത് പട്ടക്കാരുടെ
സാന്നിധ്യത്തിലും നടത്തപ്പെടുന്നു.…ഏവരുടെയും
പ്രാർത്ഥനയും സാന്നിധ്യവും പ്രതീക്ഷിച്ചുകൊള്ളുന്നു


 

No comments:

Pages