തീർത്ഥാടന സംഗമം ഉദ്‌ഘാടനം ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 22, 2023

തീർത്ഥാടന സംഗമം ഉദ്‌ഘാടനം ചെയ്തു.




 

കുടശ്ശനാട്‌ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുനാളിനോടനുബന്ധിച്ചു വിവിധ ദേവാലയങ്ങളിൽ നിന്നും എത്തിച്ചേരുന്ന തീർത്ഥാടന സംഗമം ഇടവക മെത്രാപ്പോലീത്തയും തിരുവനതപുരം ഭദ്രാസനാധിപനുമായിരിക്കുന്ന അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലിത്ത ഉദ്‌ഘാടനം ചെയ്തു.

No comments:

Pages