പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കലേക്കുള്ള തീർത്ഥയാത്ര - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, February 24, 2023

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കലേക്കുള്ള തീർത്ഥയാത്ര

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ ഇടവകയിലെ യുവജന പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടത്തി വരുന്ന പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കലേക്കുള്ള തീർത്ഥയാത്ര ഇടവക അസിസ്റ്റന്റ് വികാരി ബഹു.ടിനോ തങ്കച്ചൻ അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.







 

No comments:

Pages