കേരളാ ഗവൺമെന്റിന്റെ നിയമ നിര്‍മ്മാണത്തോട് കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം പ്രതിഷേധിക്കുന്നു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, March 13, 2023

കേരളാ ഗവൺമെന്റിന്റെ നിയമ നിര്‍മ്മാണത്തോട് കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം പ്രതിഷേധിക്കുന്നു.

മലങ്കര സഭാ കേസില് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ അന്തിമവിധി മറികടക്കാന് വേണ്ടിയുള്ള കേരളാ ഗവൺമെന്റിന്റെ നിയമ നിര്മ്മാണത്തോട്
കുടശ്ശനാട് പള്ളിഭാഗം യുവജന പ്രസ്ഥാനം പ്രതിഷേധിക്കുന്നു.
സെക്രട്ടറിയുടെ അധ്യക്ഷതയില് കൂടിയ യോഗത്തിൽ പ്രതിക്ഷേധ പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.....



 

No comments:

Pages