17 മത് അഖിലമലങ്കര സണ്ടേസ്‌കൂൾ കലാമേള- Prize - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, June 5, 2023

17 മത് അഖിലമലങ്കര സണ്ടേസ്‌കൂൾ കലാമേള- Prize





















പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയപരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മ മാത്യൂസ് പ്രഥമൻ മെമ്മോറിയൽ 17-മത് അഖിലമലങ്കര സൺ‌ഡേസ്കൂൾ കലാമേളയിൽ വിജയികളായവർക്കുള്ള എവർറോളിങ്ങ് ട്രോഫികൾ 04/06/2023 ഞായറാഴ്ച വി. കുർബാനാനന്തരം പള്ളിയിൽ വച്ച് സമ്മാനിച്ചു.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബുധനൂർ സെന്റ് ഏലിയാസ് സൺഡേ സ്കൂൾ.
രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മെഴുവേലി ഹോളി ഇന്നസെന്റ്സ് സൺഡേ സ്കൂൾ.
മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മങ്ങാട് സെന്റ് മേരിസ് സൺഡേ സ്കൂൾ.

 

No comments:

Pages