World Day for International Justice.
ഇന്റർനാഷണൽ ജസ്റ്റിസ് ഡേയോട് അനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി ജസ്റ്റിസ് ആൻഡ് സൊസൈറ്റി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. നിയമബിരുദധാരിയായ ശ്രീ.ബിബിൻ ജോൺ ക്ലാസ്സ് നയിച്ചു.

No comments:
Post a Comment