പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ ഈ വർഷത്തെ ആദ്യ പതിപ്പ് ജൂലൈ 16 ഞായറാഴ്ച്ച വിശുദ്ധ കുർബാനാനന്തരം വന്ദ്യ ജോൺ ഡാനിയൽ കോർ-എപ്പിസ്കോപ്പ, ഡാനിയൽ പുല്ലേലിൽ അച്ചന് കൈമാറി പ്രകാശനം ചെയ്തു.
No comments:
Post a Comment