ലോക പേപ്പർ ബാഗ് ഡേ
ലോക പേപ്പർ ബാഗ് ഡേ യോട് അനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗുകൾ നിർമ്മിക്കുകയും, വിവിധ വ്യാപാരസ്ഥാപനങ്ങളിൽ വിതരണം ചെയ്യുകയും ചെയ്തു. പേപ്പർ ബാഗ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും പ്ലാസ്റ്റിക് വിമുക്ത ലോകത്തിന്റെ സന്ദേശം പകർന്നു നൽകുകയും ചെയ്തു.

No comments:
Post a Comment