World Youth Skills ഡേയുടെ ഭാഗമായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട യൂത്ത് സ്കിൽ ഡെവലപ്മെന്റ് ക്ലാസ്സ് പ്രസ്ഥാനത്തിന്റെ സീനിയർ പ്രവർത്തകൻ ശ്രീ ഷൈൻ ജോൺ സ്റ്റീഫൻ നയിക്കുകയുണ്ടായി.
No comments:
Post a Comment