യുവജനവാരാഘോഷം 2023- ജംബുരി 2k23 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, August 27, 2023

യുവജനവാരാഘോഷം 2023- ജംബുരി 2k23









യുവജനവാരാഘോഷം 2023
ജംബുരി 2k23
🔥
ഈ വർഷത്തെ യുവജനവാരാഘോഷത്തിന്റെ ഉദ്ഘാടനം വി. കുർബാനാനന്തരം പള്ളിയിൽ വെച്ചു ബഹുമാനപ്പെട്ട വൈദികരും യുവജനപ്രസ്ഥാനം ഭാരവാഹികളും തിരികൊളുത്തി നിർവഹിച്ചു. തുടർന്ന് യൂണിറ്റ് ഓഫീസിനു മുൻപിലുള്ള കൊടിമരത്തിൽ ബഹു.തോമസ് റമ്പാൻ,ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പതാക ഉയർത്തി


 

No comments:

Pages