പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രവും പൗരസ്ത്യ ഒർത്തഡോക്സ് യുവത്വത്തിന്റെ മുഖപ്രസാദവുമായ യുവദീപ്തി ത്രൈമാസികയുടെ ആഭിമുഖ്യത്തിൽ ഏട്ട് നോമ്പിനോടനുബന്ധിച്ചു വി. ദൈവമാതാവിനോടും ഇടവകയുടെ കാവൽപിതാവായ വി. സ്തേഫാനോസ് സഹദായോടുമുള്ള മദ്ധ്യസ്ഥപ്രാർത്ഥനകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു.വി. കുർബാനാനന്തരം ബഹു. തോമസ് റമ്പാൻ മദ്ധ്യസ്ഥപ്രാർത്ഥന ക്രമം പ്രകാശനം ചെയ്തു
Sunday, August 27, 2023
Home
news
വി. ദൈവമാതാവിനോടും ഇടവകയുടെ കാവൽപിതാവായ വി. സ്തേഫാനോസ് സഹദായോടുമുള്ള മദ്ധ്യസ്ഥപ്രാർത്ഥനകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു.
വി. ദൈവമാതാവിനോടും ഇടവകയുടെ കാവൽപിതാവായ വി. സ്തേഫാനോസ് സഹദായോടുമുള്ള മദ്ധ്യസ്ഥപ്രാർത്ഥനകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു.
Subscribe to:
Post Comments (Atom)
.jpg)
.jpg)
No comments:
Post a Comment