സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ അംഗങ്ങൾക്കായി അത്തപൂക്കള മത്സരം.. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, August 27, 2023

സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ അംഗങ്ങൾക്കായി അത്തപൂക്കള മത്സരം..


ജംബുരി 2k23 🔥
സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിലെ അംഗങ്ങൾക്കായി അത്തപൂക്കള മത്സരം..
നിയമങ്ങൾ👇
➡️ പൂക്കളം വൃത്താകൃതി ആയിരിക്കണം.
➡️ പൂവും ഇലയും ഉപയോഗിച്ച് പൂക്കളം രൂപകൽപ്പന ചെയാം.
➡️ പൂക്കളത്തിന്റെ റേഡിയസ് ഒരു മീറ്ററിൽ താഴെ ആയിരിക്കണം.
➡️ തീം അല്ലെങ്കിൽ ആശയം അടിസ്ഥാനമാക്കിയുള്ള ഡിസൈനുകൾ അനുവദനീയമാണ്.
➡️ പൂക്കളത്തിന്റെ രൂപകല്പന പൂർത്തിയായ ശേഷം, പാരമ്പര്യ വസ്തുക്കൾ ഉപയോഗിച്ച് പൂക്കളത്തിന് ഭംഗി കൂട്ടാൻ സാധിക്കും.
➡️ പൂക്കളം ഇട്ടു കഴിഞ്ഞാൽ മത്സരാർഥികൾ പരിസരം വൃത്തിയാക്കി വിധിനിർണയത്തിന് സജ്ജമാക്കണം.
➡️ പൂക്കള മത്സരം നടക്കുന്നത് രണ്ടുദിവസമായിട്ടാണ് രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 11:30 വരെയാണ് സമയം.പൂക്കളം ഇട്ടു കഴിഞ്ഞ് വിധികർത്താക്കളെ അറിയിക്കുക.


 

No comments:

Pages