നേർച്ച ക്രമീകരിക്കുകയുണ്ടായി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, September 7, 2023

നേർച്ച ക്രമീകരിക്കുകയുണ്ടായി.

വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോടും എട്ടു നോമ്പിനോടും അനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ നടന്ന ഭക്തിനിർഭരമായ റാസയും ശ്ലൈഹീക വാഴുവും. റാസാനന്തരം വിശ്വാസികൾക്ക് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നേർച്ച ക്രമീകരിക്കുകയുണ്ടായി.

 

No comments:

Pages