സെപ്റ്റംബർ 5 അധ്യാപകദിനം
അധ്യാപകദിനാചാരണത്തിന്റെ ഭാഗമായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തുള്ള അങ്കൻവാടികൾ സന്ദർശിക്കുകയും അധ്യാപകരെ ആദരിക്കുകയും കുട്ടികളോടൊപ്പം സന്തോഷനിമിഷങ്ങൾ പങ്കിട്ട് അധ്യാപകദിനത്തിന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.

No comments:
Post a Comment