പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കലേക്ക്‌ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയത്തിൽ നിന്നുള്ള തീർത്ഥാടകസംഘം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, February 24, 2024

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ കബറിങ്കലേക്ക്‌ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ദേവാലയത്തിൽ നിന്നുള്ള തീർത്ഥാടകസംഘം


പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ  90 - മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലേക്ക് നടത്തുന്ന പ്രദക്ഷിണത്തിൽ, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ സംയുക്ത യുവജനപ്രസ്ഥാനം പ്രവർത്തകർ ഭക്തിപൂർവം പങ്കെടുക്കുകയുണ്ടായി.

ആശംസകളോടെ
 പള്ളിഭാഗം യുവജനപ്രസ്ഥാനം


 

No comments:

Pages