STRATEGIC EXAM PLANNING - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, February 19, 2024

STRATEGIC EXAM PLANNING


"SSLC, പ്ലസ് ടു പരീക്ഷകൾക്ക്  തയ്യാറെടുക്കുന്ന  വിദ്യാർത്ഥികൾക്ക് STRATEGIC EXAM PLANNING പരീക്ഷ മാർഗ്ഗനിർദ്ദേശ ക്ലാസ് " 19/02/24 തിങ്കളാഴ്ച വൈകുന്നേരം 7 30 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോം ( Google Meet ) മുഖേനെ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  നടത്തപ്പെടുന്നു. എല്ലാ വിദ്യാർത്ഥികളും ഈ അവസരം കഴിവതും ഉപയോഗപ്പെടുത്തുക. 

 ഓൺലൈൻ ലിങ്ക് : 
 https://meet.google.com/dbm-hbgp-agx





 

No comments:

Pages