മാർച്ച്‌ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, March 23, 2024

മാർച്ച്‌ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം

 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മാർച്ച്‌ മാസത്തിലെ  സ്ലൂസ്സോ പ്രാർത്ഥനാസംഗമം യുവജനപ്രസ്ഥാനം സീനിയർ പ്രവർത്തകനായ ശ്രീ. സജി കലതീവിളയുടെയും യൂണിറ്റ്  ജോയിന്റ് സെക്രട്ടറി   കുമാരി ഷെറോൺ എൽസ സജിയുടെയും  ഭവനത്തിൽ  വെച്ച്  നടത്തപ്പെട്ടു.യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഏബൽ ബിനോയ്‌ ജോർജ് ചിന്താവിഷയ പഠനക്ലാസ്സ്‌ നയിച്ചു


No comments:

Pages