പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഇടവക വികാരി വിൽസൺ ശങ്കരത്തിൽ അച്ചനും സഹവികാരി റ്റിനോ തങ്കച്ചൻ അച്ചനും ചേർന്ന് നിർവഹിക്കുകയുണ്ടായി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, March 10, 2024

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഇടവക വികാരി വിൽസൺ ശങ്കരത്തിൽ അച്ചനും സഹവികാരി റ്റിനോ തങ്കച്ചൻ അച്ചനും ചേർന്ന് നിർവഹിക്കുകയുണ്ടായി.


 കുടശ്ശനാട്, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ഇടവക വികാരി വിൽസൺ ശങ്കരത്തിൽ അച്ചനും സഹവികാരി റ്റിനോ തങ്കച്ചൻ അച്ചനും ചേർന്ന് നിർവഹിക്കുകയുണ്ടായി. തുടർന്ന് പ്രസ്ഥാനത്തിന്റെ 'റീഡ് ലൈഫ് 'പദ്ധതിയുടെ ഭാഗമായി പ്രസ്ഥാനം വൈസ് പ്രസിഡന്റ് ശ്രീ സജി മുളമൂട്ടിൽ യൂണിറ്റംഗങ്ങൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു .

No comments:

Pages