കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഖില മലങ്കര ചിത്രരചന മത്സരം നടത്തുന്നു. വിജയികൾക്ക് ക്യാഷ് പ്രൈസും ഉണ്ടായിരിക്കുന്നതാണ്.
Thursday, June 6, 2024
Subscribe to:
Post Comments (Atom)
No comments:
Post a Comment