കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തിഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധുരവിതരണം നടത്തുകയും വിദ്യാർത്ഥികളുമായി സ്മരണകൾ പങ്കിടുകയും വിദ്യാഭ്യാസത്തിന്റെയും സ്കൂൾ ജീവിതത്തിന്റെയും പ്രാധാന്യത്തെ മുൻനിർത്തിയുള്ള സന്ദേശങ്ങൾ അറിയിക്കുകയും ചെയ്തു.
Wednesday, June 5, 2024

Home
ദിനാഘോഷം
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധുരവിതരണം നടത്തുകയും
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മധുരവിതരണം നടത്തുകയും
Subscribe to:
Post Comments (Atom)
No comments:
Post a Comment