ജൂലൈ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം, യൂണിറ്റംഗമായ പോളയ്ക്കൽ ശ്രീ. ജോൺ ജെയിംസിന്റെ ഭവനത്തിൽ വെച്ചു നടത്തപ്പെട്ടു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, July 28, 2024

ജൂലൈ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം, യൂണിറ്റംഗമായ പോളയ്ക്കൽ ശ്രീ. ജോൺ ജെയിംസിന്റെ ഭവനത്തിൽ വെച്ചു നടത്തപ്പെട്ടു


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ജൂലൈ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം, യൂണിറ്റംഗമായ പോളയ്ക്കൽ ശ്രീ. ജോൺ ജെയിംസിന്റെ  ഭവനത്തിൽ വെച്ചു നടത്തപ്പെട്ടു.  ഏബല്‍ ബിനോയ്  ജോർജ് ചിന്താവിഷയത്തെ മുൻനിർത്തി ക്ലാസ്സ്‌ നയിച്ചു.

No comments:

Pages