ഗ്രിഗോറിയൻ എജുക്കേഷണൽ സ്കോളർഷിപ്പ് - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, July 29, 2024

ഗ്രിഗോറിയൻ എജുക്കേഷണൽ സ്കോളർഷിപ്പ്

 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റ ഗ്രിഗോറിയൻ എജുക്കേഷണൽ സ്കോളർഷിപ്പിന്റെ ഭാഗമായി കുടശ്ശനാട് സെൻറ്  സ്റ്റീഫൻസ് പബ്ലിക് സ്കൂൾ ജൂനിയർ കോളേജിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ഫീസ് കൺസഷനുവേണ്ടി പ്രസ്ഥാനത്തിൻറെ കൈത്താങ്ങായി 25000/- രൂപ സ്കൂൾ സെക്രട്ടറി ശ്രീ ജോസ് മാത്യുവിന് ഇടവക വികാരി ബഹുമാനപ്പെട്ട വിൽസൺ ശങ്കരത്തിൽ അച്ഛനും ,അലക്സ്    അച്ഛനും ,പ്രസ്ഥാനം ഭാരവാഹികളും ചേർന്ന് 28-07-2024 ഞായറാഴ്ച വി. കുർബാനന്തരം കൈമാറുകയുണ്ടായി.



No comments:

Pages