ലോക ചെസ്സ് ദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക തലത്തിൽ ചെസ്സ് മത്സരം യൂണിറ്റ് ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകപ്പെടുന്നതാണ്. എല്ലാ ഇടവക അംഗങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു
Thursday, July 18, 2024
Subscribe to:
Post Comments (Atom)

No comments:
Post a Comment