International Justice Day - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, July 17, 2024

International Justice Day

July 17 

International Justice  Day

 ഇന്റർനാഷണൽ ജസ്റ്റിസ് ദിനത്തിന്റെ  ഭാഗമായി കുടശ്ശനാട്  സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം 

യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  ഇന്റർനാഷണൽ ജസ്റ്റിസിന്റെ   പ്രാധാന്യത്തെക്കുറിച്ച് Adv. Bibin John ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന  ക്ലാസ് നയിക്കുകയുണ്ടായി.

 

No comments:

Pages