പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ parents Day -യോടനുബന്ധിച്ച് അടൂർ കസ്തൂർബാ ഗാന്ധിഭവൻ സന്ദർശിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, July 29, 2024

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ parents Day -യോടനുബന്ധിച്ച് അടൂർ കസ്തൂർബാ ഗാന്ധിഭവൻ സന്ദർശിച്ചു

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  parents Day -യോടനുബന്ധിച്ച് അടൂർ കസ്തൂർബാ ഗാന്ധിഭവൻ സന്ദർശിക്കുകയും  അന്തേവാസികളുടെ കൂടെ ഒരു ദിവസം ചിലവിടുകയും വിവിധ കലാപരിപാടികൾ നടത്തുകയും അവരോടൊപ്പം ഉച്ചഭക്ഷണം പങ്കിടുകയും ചെയ്തു.

No comments:

Pages