സ്വാതന്ത്ര്യദിന ക്വിസ് മത്സരം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, August 15, 2024

സ്വാതന്ത്ര്യദിന ക്വിസ് മത്സരം


കുടശ്ശനാട്, സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം നടത്തുകയും,വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. യൂണിറ്റംഗങ്ങൾ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

No comments:

Pages