സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും, തുടർന്ന് ധീര ജവാൻ സുജിത് ബാബുവിന്റെ സ്മൃതി മണ്ഡപം യൂണിറ്റംഗങ്ങൾ സന്ദർശിക്കുകയും പുഷ്പാർച്ചന നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, August 15, 2024

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പള്ളിയങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും, തുടർന്ന് ധീര ജവാൻ സുജിത് ബാബുവിന്റെ സ്മൃതി മണ്ഡപം യൂണിറ്റംഗങ്ങൾ സന്ദർശിക്കുകയും പുഷ്പാർച്ചന നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു


 കുടശ്ശനാട്,സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇടവക വികാരി റവ ഫാ.വിൽസൺ ശങ്കരത്തിൽ,സഹവികാരി റവ.ഫാ.റ്റിനോ തങ്കച്ചന്റെ സാന്നിധ്യത്തിൽ പള്ളിയങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും, തുടർന്ന് ധീര ജവാൻ സുജിത് ബാബുവിന്റെ സ്മൃതി മണ്ഡപം യൂണിറ്റംഗങ്ങൾ സന്ദർശിക്കുകയും പുഷ്പാർച്ചന  നടത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു

No comments:

Pages