സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഇന്ന് സ്കൂൾ അസംബ്ലിയിൽ വച്ച് യൂണിറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ദീപ ജി പിള്ളയും സ്കൂൾ സെക്രട്ടറി ശ്രീ. ജോസ് മാത്യുവും ചേർന്ന് വിതരണം ചെയ്തു.
_*വിജയികൾക്ക് അഭിനന്ദനങ്ങൾ*

No comments:
Post a Comment