ദേശീയ പോഷകാഹാര വാരത്തോട് അനുബന്ധിച്ച് അവർക്ക് പോഷക ഭക്ഷണം വിതരണം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, September 4, 2024

ദേശീയ പോഷകാഹാര വാരത്തോട് അനുബന്ധിച്ച് അവർക്ക് പോഷക ഭക്ഷണം വിതരണം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പോഷകാഹാര വാരത്തോട് അനുബന്ധിച്ച് പ്രദേശത്തുള്ള അംഗൻവാടികൾ സന്ദർശിക്കുകയും വിദ്യാർത്ഥികളുടെ പോഷക ഭഷണ ക്രമീകരണത്തെ പറ്റി അന്വേഷിച്ചു മനസിലാക്കുകയും അവർക്ക് പോഷക ഭക്ഷണം വിതരണം ചെയ്യുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.

No comments:

Pages