യുവജനവാരാഘോഷം 2024 : ഹല്ലബലൂ 2k24🔥 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, September 14, 2024

യുവജനവാരാഘോഷം 2024 : ഹല്ലബലൂ 2k24🔥

യുവജനവാരാഘോഷം 2024  

ഹല്ലബലൂ 2k24🔥

ഈ വർഷത്തെ യുവജന വാരാഘോഷത്തിന്റെ ഉദ്ഘാടനം ഇന്ന് വി. കുർബാനാനന്തരം പള്ളിയിൽ വെച്ച് ബഹുമാനപ്പെട്ട വൈദികരും, ഇടവക ട്രസ്റ്റി, സെക്രട്ടറി,യുവജനപ്രസ്ഥാനം ഭാരവാഹികൾ എന്നിവരും ചേർന്ന് തിരി കൊളുത്തി നിർവഹിച്ചു

 

No comments:

Pages