ഈ വർഷത്തെ യുവജനവാരാഘോഷത്തിന്റെ ഭാഗമായി യൂണിറ്റ് ഓഫീസിനു മുൻപിലുള്ള കൊടിമരത്തിൽ ഇടവക വികാരി റവ. ഫാ.വിൽസൺ ശങ്കരത്തിലും , സഹവികാരി റവ. ഫാ. റ്റിനോ തങ്കച്ചനും ചേർന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ പതാക ഉയർത്തി.ഇടവക ട്രസ്റ്റീ ഡോ. കെ സി രാജുവും, യുവജനപ്രസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Saturday, September 14, 2024
യുവജനവാരാഘോഷം 2024 : ഹല്ലബലൂ 2k24
Tags
# Onam Celebration
Share This
About Pallibhagam Youth Movement
Onam Celebration
Labels:
Onam Celebration
Subscribe to:
Post Comments (Atom)

No comments:
Post a Comment