ഹല്ലബലൂ 2k24🔥
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ അംഗങ്ങൾക്കായി ഒരുക്കുന്ന അത്തപ്പൂക്കളം മത്സരം...
നിയമങ്ങൾ👇
➡️ പൂക്കളം വൃത്താകൃതി ആയിരിക്കണം.
➡️ പൂവും ഇലയും ഉപയോഗിച്ച് പൂക്കളം രൂപകൽപ്പന ചെയാം.
➡️ പൂക്കളത്തിന്റെ റേഡിയസ് ഒരു മീറ്ററിൽ താഴെ ആയിരിക്കണം.
➡️ തീം അല്ലെങ്കിൽ ആശയം അടിസ്ഥാനമാക്കിയുള്ള ഡിസൈനുകൾ അനുവദനീയമാണ്.
➡️ പൂക്കളത്തിന്റെ രൂപകല്പന പൂർത്തിയായ ശേഷം, പാരമ്പര്യ വസ്തുക്കൾ ഉപയോഗിച്ച് പൂക്കളത്തിന് ഭംഗി കൂട്ടാൻ സാധിക്കും.
➡️ പൂക്കളം ഇട്ടു കഴിഞ്ഞാൽ മത്സരാർഥികൾ പരിസരം വൃത്തിയാക്കി വിധിനിർണയത്തിന് സജ്ജമാക്കണം

No comments:
Post a Comment