ഓണക്കിറ്റുകൾ വിതരണം ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, September 14, 2024

ഓണക്കിറ്റുകൾ വിതരണം ചെയ്തു.

ഈ വർഷത്തെ യുവജനവാരാ ഘോഷത്തോടനുബന്ധിച്ച് കുടശ്ശനാട്  സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
 

No comments:

Pages