പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികൾക്ക് വി. കുർബ്ബാനാനന്തരം നേർച്ച നൽകുകയുണ്ടായി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, November 10, 2024

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികൾക്ക് വി. കുർബ്ബാനാനന്തരം നേർച്ച നൽകുകയുണ്ടായി.


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിശ്വാസികൾക്ക് വി. കുർബ്ബാനാനന്തരം നേർച്ച നൽകുകയുണ്ടായി.

No comments:

Pages