പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവംബർ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം നടത്തപ്പെട്ടു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, November 10, 2024

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവംബർ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം നടത്തപ്പെട്ടു


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നവംബർ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം, യൂണിറ്റംഗമായ പോളയ്ക്കൽ ഏബൽ ബിനോയ് ജോർജിന്റെ ഭവനത്തിൽ വെച്ചു നടത്തപ്പെട്ടു. ശ്രീമതി. ഷേർലി കുഞ്ഞുമോൻ ചിന്താവിഷയത്തെ മുൻനിർത്തി ക്ലാസ്സ്‌ നയിച്ചു._

No comments:

Pages