അഫ്മറ്റോ 21 ഡിസംബർ 2024 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, December 22, 2024

അഫ്മറ്റോ 21 ഡിസംബർ 2024


 അഫ്മറ്റോ

21 ഡിസംബർ 2024

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി, കൂർത്തമല ഗ്ലോറിയ ഭവനിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.

No comments:

Pages