അഫ്മറ്റോ : 1000 പൊതിച്ചോറ് വിതരണം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, January 20, 2025

അഫ്മറ്റോ : 1000 പൊതിച്ചോറ് വിതരണം




ഈ വർഷത്തെ ഇടവകപെരുന്നാൾ ആചരണങ്ങളുടെ ഭാഗമായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ജനുവരി മാസത്തിലെ പൊതിച്ചോറ് വിതരണപരുപാടി ' അഫ്മറ്റോ ' ജനുവരി 18 ശനിയാഴ്ച കലയപുരം ആശ്രയ ഭവനിൽ 1000 പൊതിച്ചോറുകൾ കൈമാറി നടത്തുകയുണ്ടായി.

No comments:

Pages