പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 2025 ലെ ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള പുരസ്കാരം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 19, 2025

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 2025 ലെ ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള പുരസ്കാരം


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ  പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ 2025 ലെ ഗ്രീഗോറിയൻ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികൾക്കുള്ള പുരസ്കാരം, ഇന്ന് വി. കുർബ്ബാനാനന്തരം പള്ളിയിൽ വെച്ചു വിതരണം ചെയ്തു.


വിജയികൾക്ക് അഭിനന്ദനങ്ങൾ✨👏

No comments:

Pages