പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ' 'റഹ്‌മേ ' -ചികിത്സാ ധനസഹായ പദ്ധതിയുടെ ഭാഗമായി,ഇടവക പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള തുകയുടെ വിതരണം 19/01/2025 ഞായറാഴ്ച വി.കുർബ്ബാനാനന്തരം പള്ളിയിൽ വെച്ചു ബഹു. വൈദികർ ചേർന്ന് യൂണിറ്റ് ട്രഷറർക്ക് പ്രതികാത്മകമായി കൈമാറി നിർവഹിച്ചു.
Sunday, January 19, 2025
' 'റഹ്‌മേ ' -ചികിത്സാ ധനസഹായ പദ്ധതി
പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ' 'റഹ്‌മേ ' -ചികിത്സാ ധനസഹായ പദ്ധതിയുടെ ഭാഗമായി,ഇടവക പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള തുകയുടെ വിതരണം 19/01/2025 ഞായറാഴ്ച വി.കുർബ്ബാനാനന്തരം പള്ളിയിൽ വെച്ചു ബഹു. വൈദികർ ചേർന്ന് യൂണിറ്റ് ട്രഷറർക്ക് പ്രതികാത്മകമായി കൈമാറി നിർവഹിച്ചു.
Tags
# christian-testimony
# perunnal2025
Share This
About Pallibhagam Youth Movement
perunnal2025
Labels:
christian-testimony,
perunnal2025
Subscribe to:
Post Comments (Atom)

No comments:
Post a Comment