യുവദീപ്തി ത്രൈമാസികയുടെ 40-മത് പ്രസിദ്ധീകരണ വാർഷികത്തിലെ പെരുന്നാൾ പതിപ്പ് പ്രകാശനം അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി നിർവഹിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 19, 2025

യുവദീപ്തി ത്രൈമാസികയുടെ 40-മത് പ്രസിദ്ധീകരണ വാർഷികത്തിലെ പെരുന്നാൾ പതിപ്പ് പ്രകാശനം അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി നിർവഹിച്ചു


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 40-മത് പ്രസിദ്ധീകരണ വാർഷികത്തിലെ പെരുന്നാൾ പതിപ്പ് പ്രകാശനം തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലീത്തായും ത്രൈമാസികയുടെ ഉപേദേശകസമിതി അംഗവുമായ അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി നിർവഹിച്ചു

No comments:

Pages